KeralaLatest News

പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന. 53 പോലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. മാഫിയ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച പോലീസ് സ്റ്റേഷനുകളിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്റ്റേഷനുകളിൽ പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button