NattuvarthaLatest News

സുകുമാര്‍ അഴിക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു

കണ്ണൂര്‍ : ഡോ.സുകുമാര്‍ അഴിക്കോടിന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ 24 ന് വൈകീട്ട് അഞ്ചിന് പ്രഭാഷണവും അനുസ്മരണ സമ്മേളനവും നടത്തും.

പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യം സംഘം എന്നിവ ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. ചടങ്ങില്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ ഭരണഘടനയും മാനവികതയും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button