Life Style

ഗര്‍ഭനിരോധന ഗുളിക അമിതവണ്ണത്തിന് ഇടയാക്കുമോ? ഉത്തരം ഇങ്ങനെ

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന എല്ലാവര്‍ക്കും വണ്ണം കൂടുന്നില്ല. ചിലര്‍ക്ക് മാത്രമെ ഈ പ്രശ്‌നമുണ്ടാകാറുള്ളു. പലര്‍ക്കും ശരീരപ്രകൃതിയായിരിക്കും കാരണം. പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാല്‍ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല വ്യത്യാസം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close