Latest NewsInternational

ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ നിരവധി മരണം

മി​ലാ​ന്‍: ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ അഞ്ച് മരണം. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ചയോടെ ടൂ​റി​നി​ല്‍​നി​ന്നും എ​ണ്‍​പ​തു കി​ലോ​മീ​റ്റ​ര്‍ മാ​റി ആ​ല്‍​പ്സ് പ​ര്‍​വ​ത നി​ര​യു​ടെ ആ​കാ​ശ​ത്തു​വ​ച്ചാ​ണ് കൂട്ടിയിടിയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button