Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍മേള 28 ന്

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, സെയില്‍സ് ട്രെയിനീ, കസ്റ്റമര്‍കെയര്‍, റിസപ്ഷനിസ്റ്റ്, മെക്കാനിക്ക്, സ്‌പെയര്‍പാര്‍ട്‌സ് അസിസ്റ്റന്റ്, ലേഡിമാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 28 ന് രാവിലെ 10 ന് നടക്കുന്ന മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ, /ഐ.ടി.ഐ (മെക്കാനിക്ക്), ഡിഗ്രി യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തണം. ഫോണ്‍: 04832 734 737

shortlink

Related Articles

Post Your Comments

Related Articles


Back to top button