Latest NewsKerala

ദിലീപിന്‍റെ ബിഎംഡബ്ലു 7 സിരീസ്  ; താക്കോലേറ്റ് വാങ്ങി നടന്‍റെ അമ്മ

സ്വ പ്നവാഹനമായ ബിഎംഡബ്ലു 7 സിരീസ് സ്വന്തമാക്കി നടന്‍ ദിലീപ്. കാറിന്‍റെ താക്കോല്‍ നടനും അമ്മയും ചേര്‍ന്നാണ് ഏറ്റ് വാങ്ങിയത്.

dileep-bmw-1

ഇതിനോടൊപ്പം തന്നെ നടന്‍റെ ഏറ്റവും പുതിയ ചിത്രമായ കോടതി സമക്ഷം ബാലന്‍റെ ട്രെയ് ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ആദ്യ കോമഡി ചിത്രം കൂടിയാണിത്. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, പ്രഭാകർ, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തിലുളളത്. പ്രഫസര്‍ ഡിങ്കന്‍റെ ചിത്രീകരണത്തിലുമാണ് ദിലീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button