Latest NewsIndiaBollywood

വിമുക്ത ഭടന്മാര്‍ക്കൊപ്പം ‘ഉറി’കണ്ട് നിര്‍മ്മലാ സീതാരാമന്‍

ബെംഗളൂരു: സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായ സിനിമ ‘ഉറി’ കണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വിമുക്തഭടന്മാര്‍ക്കൊപ്പം ബെംഗളൂരു ബെല്ലന്തൂര്‍ സെന്‍ട്രല്‍ സ്പിരിറ്റ് മാളിലെ തീയേറ്ററില്‍ എത്തിയാണ് മന്ത്രി സിനിമ കണ്ടത്. ഔദ്യോഗിക പരിപാടികള്‍ക്കെത്തിയതാണ് പ്രതിരോധമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button