Latest NewsEducation

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ജനുവരി 31 ന് അഭിമുഖം നടത്തന്നു.

യോഗ്യത : ITI (Mechanical / Automobile) പ്ലസ്ടു (Females), ബിരുദം

പ്രായം : 18 – 35

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം 31 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‌സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button