Latest NewsIndia

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; വിദ്യാർത്ഥികൾക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ സ്കൂ​ള്‍ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ലാ​ണ് സം​ഭ​വം. 50ലേ​റെ കു​ട്ടി​ക​ളു​മാ​യി​പ്പോ​യ ബ​സാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോര്‍ട്ട്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button