KeralaLatest News

ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; വി.എം.സുധീരന്‍

ബോവിക്കാനം: മാരകവിഷം തളിച്ച് ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

പുഞ്ചിരി മുളിയാറിന്റെ 25ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബോവിക്കാനത്ത് സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സമരനായകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. ബി.കെ.നിസാര്‍ സ്വാഗതം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button