Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐയില്‍ അവസരം

എസ്.ബി.ഐയില്‍ അവസരം.സീനിയര്‍ എക്സിക്യുട്ടീവ് (ക്രെഡിറ്റ് റിവ്യു), ചീഫ് ടെക്നോളജി ഓഫീസര്‍,മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. രോന്നിനും വെവ്വേറെ അപേക്ഷ സമർപ്പിക്കണം. 44 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ഫെബ്രുവരി 11

shortlink

Related Articles

Post Your Comments

Related Articles


Back to top button