Latest NewsEducation & Career

സി-ഡിറ്റില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സിഡിറ്റില്‍ ഇമേജ് എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് ജോലികള്‍ക്കായി തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം.

പ്രീഡിഗ്രി/പ്ലസ് ടു.കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഫോട്ടോഷോപ്പ്/പി ഡി എഫ് എഡിറ്റിങ് ടൂള്‍സ്/അഡോബി അക്രോബാറ്റ് എന്നിവയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം:ജോലിയ്ക്കനുസരിച്ച് (കുറഞ്ഞത് 10000 രൂപ). താത്പര്യമുള്ളവര്‍ www.cdit.orgയില്‍ രജിസ്റ്റര്‍ ചെയ്ത് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button