KeralaLatest News

ഇടുക്കി ജില്ലയോട് ബജറ്റില്‍ അവഗണന ;കോണ്‍ഗ്രസ്‌ നാളെ കരിദിനം ആചരിക്കും

ഇടുക്കി: ഇടുക്കി ജില്ലയോട് ബജറ്റില്‍ അവഗണന കാട്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ് നാളെ ജില്ലയില്‍ കരിദിനം ആചരിക്കും.

ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button