Latest NewsIndia

രാ​കേ​ഷ് അ​സ്താ​ന​യു​ടെ നി​യ​മ​ന​ത്തെ ചോ​ദ്യം ചെ​യ്ത ഹർജിയിൽ സുപ്രീം കോടതി തീരുമാനം

ന്യൂ​ഡ​ല്‍​ഹി: രാ​കേ​ഷ് അ​സ്താ​ന​യെ ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി​യു​ടെ ത​ല​വ​നാ​യി നി​യ​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ള്‍ ഹ​ര്‍​ജി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​യും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗൊ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു.

രാ​കേ​ഷ് അ​സ്താ​ന​യു​ടെ നി​യ​മ​ന​ത്തെ ചോ​ദ്യം ചെ​യ്ത് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ല്‍. ശ​ര്‍​മ്മ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.സി​ബി​ഐ​യു​ടെ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന രാ​കേ​ഷ് അ​സ്താ​ന​യെ ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ത​ല​വ​നാ​യി ജ​നു​വ​രി 17നാ​ണ് നി​യ​മി​ച്ച​ത്.

shortlink

Related Articles

Post Your Comments


Back to top button