Latest NewsKuwaitGulf

കുവൈറ്റിൽ ​ഇറ​ക്കു​മ​തി ചെ​യ്ത കേ​ടാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ പി​ടി​കൂ​ടി നശിപ്പിച്ചു

കുവൈറ്റ് : ഇറ​ക്കു​മ​തി ചെ​യ്ത കേ​ടാ​യ 23 ട​ണ്‍ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ പി​ടി​കൂ​ടി നശിപ്പിച്ചു. ഫി​ലി​പ്പീ​നി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ന​ട്സാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇത് ​മനു​ഷ്യോ​പ​യോ​ഗ​ത്തി​ന് പ​റ്റാ​ത്ത​തെന്നു കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. ഇവയുടെ സാമ്പിൾ ലാ​ബി​ല്‍ അയച്ച് പരിശോധിച്ച ശേഷമാണ് ന​ശി​പ്പി​ച്ച​തെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button