Latest NewsSaudi Arabia

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഊർജം, സുരക്ഷ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സംയുക്ത പദ്ധതികളാണു ലക്ഷ്യമെന്നാണ് സൂചന. എന്നാൽ, സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button