Latest NewsGulfQatar

ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കി ഖത്തർ എയർവേയ്സ് : ഇളവുകൾ പ്രഖ്യാപിച്ചു

ദോഹ : ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കാൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ ഇളവ്. കൂടാതെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ക്യുമൈൽസ്, ക്യുപോയിന്റുകൾ ഇരട്ടിയായും,ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീയിൽ 20% നിരക്കിളവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button