KeralaLatest News

എല്ലാവരുമായി സഹകരിച്ച്‌ മുന്നോട്ട് പോകും; കെ.എസ്.ആര്‍.ടി.സിയുടെ നിയുക്ത എംഡി എം.പി. ദിനേശ്

കൊച്ചി: എല്ലാവരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്‍.ടി.സിയുടെ നിയുക്ത എംഡി എം.പി. ദിനേശ്. കെ.എസ്.ആര്‍.ടി.സി.യെക്കുറിച്ച്‌ തനിക്ക് വാര്‍ത്തകളിലൂടെയുളള അറിവ് മാത്രമാണ് ഉളളത്. എല്ലാവരും സഹകരിക്കണം. അടുത്തദിവസം തന്നെ ചുമതലയേല്‍ക്കുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെഅദ്ദേഹം വ്യക്തമാക്കി. മുന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി. ടോമിന്‍ തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എം.പി. ദിനേശ് ഐ.പി.എസ് നിയമിതനാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button