Latest NewsInternational

എ​മി​ലി​യാ​നോ സ​ല സ​ഞ്ച​രി​ച്ച വി​മാ​നം ക​ണ്ടെ​ത്തി 

കാ​ര്‍​ഡി​ഫ്: എ​മി​ലി​യാ​നോ സ​ല സ​ഞ്ച​രി​ച്ച വി​മാ​നം ക​ണ്ടെ​ത്തി. ഇ​രു​പ​ത്തെ​ട്ടു​കാ​ര​നാ​യ സ​ല​യും പൈ​ല​റ്റ് ഡേ​വി​ഡ് ഇ​ബോ​ട്സ​ണും ജീ​വ​നോ​ടെ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ഗേ​ര്‍​ണ​സി പോ​ലീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​മി​ലി​യാ​നോ​യു​ടെ കു​ടും​ബം ഏ​ര്‍​പ്പാ​ടാ​ക്കി​യ സം​ഘ​മാ​ണ് ഇം​ഗ്ലീ​ഷ് ചാ​ന​ലി​ല്‍ വി​മാ​നം ക​ണ്ടെ​ടു​ത്ത​ത്. ക​ട​ലി​ന​ടി​യി​ലു​ള്ള വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ണ്ട​ര്‍ വാ​ട്ട​ര്‍ വെ​ഹി​ക്കി​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍.

വി​മാ​നം ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫ്രാ​ന്‍​സി​നും ഇം​ഗ്ല​ണ്ടി​നും ഇ​ട​യി​ലു​ള്ള ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍​വ​ച്ചാ​ണ് സ​ല ഉ​ണ്ടാ​യി​രു​ന്ന ചെ​റു​വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വി​മാ​നം കാ​ണാ​താ​യ ശേ​ഷം സ​ല അ​യ​ച്ച അ​വ​സാ​ന വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ത്തി​ന്‍റെ ഓ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ഭ​യ​ച​കി​ത​നാ​ണ്, ഞാ​നു​ള്ള വി​മാ​നം ത​ക​രു​മെ​ന്ന് തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു വി​മാ​ന​വു​മാ​യു​ള്ള റ​ഡാ​ര്‍ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് സ​ല പി​താ​വ് ഹൊ​റാ​സി​യോ​യ്ക്ക് വാ​ട്സ്‌ആ​പ്പി​ല്‍ അ​യ​ച്ച വോ​യി​സ് മെ​സേ​ജ്.

shortlink

Related Articles

Post Your Comments


Back to top button