Latest NewsKerala

എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തു​ടരും

കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട​പ്പെ​ട്ട എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തു​ട​രുമെന്ന് റിപ്പോർട്ട്. ഗ​താ​ഗ​ത​മ​ന്ത്രി​യും താ​ത്കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ചയുടെ പശ്ചാത്തലത്തിൽ നി​യ​മ​പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷ. തീരുമാനമാകും വരെ സമരം തുടരും. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നം അ​റി​യി​ക്കാ​മെന്നാണ് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചി​രിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button