Jobs & VacanciesLatest NewsEducation & Career

മെഗാ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കുന്നു

യുവജനക്ഷേമ ബോര്‍ഡ്‌, യുവജന കമ്മീഷന്‍, കുസാറ്റ്‌ എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ്‌ ക്യാമ്പസില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ്‌ ഫെയര്‍ ഫെബ്രുവരി 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐ ടി, എഞ്ചിനീയറിംങ്‌, സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌, അക്കൗണ്ടിങ്‌, ബാങ്കിങ്‌, ക്ലറിക്കല്‍ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ തുടങ്ങി വിവിധ മേഖലയിലുളള 100 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 7356357770, 7356357776.

shortlink

Related Articles

Post Your Comments

Related Articles


Back to top button