Latest NewsGulf

അറ്റകുറ്റപ്പണി; സലാലയിലെ ഈ റോഡ് അടയ്ക്കുന്നു

മസ്‌ക്കറ്റ്: അറ്റകുറ്റപ്പണിക്കായി സലാലയിലെ സുൽത്താൻ ഖാബൂസ് റോഡ് അടയ്ക്കുന്നു. ശനി മുതൽ മേയ് 3 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി ദോഫാർ മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. റയ്സൂതിലേക്കും തിരികെയുമുള്ള യാത്രക്കാർ ‘എയ്റ്റീൻത് നവംബർ’ റൂട്ടിലൂടെ പോകണമെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button