Latest NewsIndia

കാശ്‌മീരിൽ മഞ്ഞുവീഴ്ച; നിരവധി പേരെ കാണാതായി

ശ്രീ​ന​ഗ​ര്‍: ജമ്മു കാശ്‌മീരിലെ കു​ല്‍​ഗാ​മി​ല്‍ പോ​ലീ​സ് പോ​സ്റ്റി​നു സ​മീ​പം കനത്ത മഞ്ഞുവീഴ്ച. ആ​റ് പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ ഹൈ​വേ​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​ലാ​യി​രു​ന്നു സം​ഭ​വം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. പോ​ലീ​സ് പോ​സ്റ്റി​ല്‍ ഇ​രു​പ​തോ​ളം പേ​രാ​ണ് സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നത്. 10 പേ​ര്‍ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി. ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ വ്യാഴാഴ്ച മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button