SNOW FALL

  • Apr- 2019 -
    1 April
    Latest News
    soldier death

    മഞ്ഞിനടിയില്‍പ്പെട്ട് സൈനികന്‍ മരിച്ചു

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലിനെ തുടര്‍ന്ന് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെ ണഞ്ഞഇടിഞ്ഞ് ദേഹത്ത് വീണാണായിരുന്നു അപകടം. കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ്…

    Read More »
  • Feb- 2019 -
    8 February
    Latest News

    കാശ്‌മീരിൽ മഞ്ഞുവീഴ്ച; നിരവധി പേരെ കാണാതായി

    ശ്രീ​ന​ഗ​ര്‍: ജമ്മു കാശ്‌മീരിലെ കു​ല്‍​ഗാ​മി​ല്‍ പോ​ലീ​സ് പോ​സ്റ്റി​നു സ​മീ​പം കനത്ത മഞ്ഞുവീഴ്ച. ആ​റ് പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ ഹൈ​വേ​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​ലാ​യി​രു​ന്നു സം​ഭ​വം.…

    Read More »
  • 6 February
    Latest News

    ഹിമാചലില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യത

    ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സന്ദര്‍ശകരോട് ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മാനലിയ്ക്കടുത്ത്…

    Read More »
  • Jan- 2019 -
    2 January
    Kerala

    കനത്ത മഞ്ഞ് വീഴ്ച ; ജാഗ്രതാ നിര്‍ദേശം

    ഹുനാന്‍ : ചൈനയിലെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ച കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച ചൈനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാന, ട്രെയിന്‍,…

    Read More »
  • Mar- 2018 -
    2 March
    Latest News

    ഹി​​​​മ​​​​പാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ഒരാള്‍ മരിച്ചു

    ശ്രീ​​​​ന​​​​ഗ​​​​ര്‍: ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ബ​​​​ന്ദി​​​​പോ​​​​റ​​​​യി​​​​ല്‍ ഹി​​​​മ​​​​പാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ള്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഹാ​​​​ലിം ബെ​​​​യ്ഗ് എ​​​​ന്ന യു​​​​വാ​​​​വി​​​​നാ​​​​ണ് പ​​​​രി​​​​ക്ക്. ഇ​​​​യാ​​​​ളെ സ​​​മീ​​​പ​​​ത്തെ സ​​​​ര്‍​​​​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. തു​​​​ലൈ​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ…

    Read More »
  • Dec- 2017 -
    11 December
    Latest News

    കനത്ത മഞ്ഞു വീഴ്ച ; ജനജീവിതം ദുസഹമാകുന്നു

    ലണ്ടൻ ; കനത്ത മഞ്ഞു വീഴ്ച യിൽ യുകെയിലെ ജനജീവിതം ദുസഹമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് വിവിധയിടങ്ങളില്‍…

    Read More »
Back to top button
Close
Close