Latest NewsNewsSaudi Arabia

സൗ​ദി അ​റേ​ബ്യ​യു​ടെ ചില ഇടങ്ങളിൽ വീണ്ടും മ​ഞ്ഞു​വീ​ഴ്​​ച

ത​ബൂ​ക്ക്​: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​ പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ മ​ഞ്ഞു​വീ​ഴ്​​ച. ത​ബൂ​ക്ക്​ പ​ട്ട​ണ​ത്തോ​ട്​ ചേ​ര്‍​ന്നു​ള്ള ലോ​സ്​ മ​ല​നി​ര​ക​ളി​ലാ​ണ്​ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്​​ച​യു​ണ്ടാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ്​​ മ​ല​നി​ര​ക​ളു​ടെ മു​ക​ളി​ലും താ​ഴ്​​വാ​ര​ങ്ങ​ളി​ലും മ​ഞ്ഞു​പു​ത​ഞ്ഞു​കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്​​ച​ക​ള്‍ കാ​ണാ​നെ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button