NattuvarthaLatest News

ബൈക്കിലെത്തി വയോധികയുടെ മാലയുമായി കടന്ന സംഭവം; പ്രതി ഒരാഴ്ച്ചക്കുള്ളിൽ നടത്തിയത് 3 മോഷണങ്ങളെന്ന് പോലീസ്.

തിരുവനന്തപുര; വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വയോധികയുടെ മാല പിടിച്ച് പറിച്ച് കടന്ന് കളയ്ഞ്ഞ പ്രതി പൂജപ്പുര സജീവ് (38) ഒരാഴ്ച്ചക്കുള്ളിൽ നടത്തിയ മൂന്നാമത്തെ മോഷണമെന്ന് പോലീസ് .

സ്കൂട്ടറിൽ ചുറ്റിക്കറങ്ങി 10 ൽ അധികം സ്ത്രീകളോട് പ്രതി വഴി ചോദിച്ചിരുന്നതായും എന്നാൽ മാല പിടിച്ച് പറിക്കാൻ അനുകൂലമായ സാഹചര്യം ഒത്തുവന്ന മൂന്നുപേരുടെ മാലയുമായാണ് പ്രതി കടന്നുകളഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

പൂജപ്പുരയിൽ വഴി ചോദിച്ചെത്തിയ പ്രതി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞെങ്കിലും ട്രാഫിക് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button