KeralaLatest News

മുളക്‌പൊടി വിതറി വ്യാപാരിക്ക് നേരെ ആക്രമണം

കോട്ടയം : മുളക്‌പൊടി വിതറി വ്യാപാരിക്ക് നേരെ ആക്രമണം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വ്യാപാരിക്ക് നേരെ മുളക് പൊടി വിതറിയ ശേഷം ആക്രമണം നടത്തി. ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button