Latest NewsCareer

ഇം​പാ​ക്‌ട് കേ​ര​ള ലി​മി​റ്റ​ഡില്‍ അവസരം

തി​രു​വ​ന​ന്ത​പു​രം: ഇം​പാ​ക്‌ട് കേ​ര​ള ലി​മി​റ്റ​ഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. . തി​രു​വ​ന​ന്ത​പു​രം ജില്ലയില്‍ കി​ഫ്ബി വ​ഴി സമാഹരിക്കുന്ന ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച്‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നു കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഇം​പാ​ക്‌ട് കേ​ര​ള ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാണ് ഉദ്ധ്യോഗര്‍ത്ഥികളെ തേടുന്നത് .

വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് www.impactkerala.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button