KeralaNattuvarthaLatest News

കായലിൽ കുളിക്കാനിറങ്ങിയ കുട്ടികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായലിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ അമ്പലപ്പുഴക്ക് സമാപം തറയിൽ കടവ് കായലിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ല‌ാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മുങ്ങി മരിച്ചത്.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button