Latest NewsCareer

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നു

ഐ.എച്ച്‌.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലീവ് വേക്കന്‍സിയിലാണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കുന്നത്.

ഇതിലേക്കായുളള യോഗ്യത – സി.ഒ.പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്. സി.സി.എല്‍.ഐ.എസ്.സി/ബി.എല്‍.ഐ.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ കൃത്യസമയത്ത് എത്തിച്ചേരുക.
വിശദവിവരങ്ങള്‍ക്ക്: 0476 -2623597 നമ്ബരില്‍ അന്വേഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button