Latest NewsCareerEducation & Career

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഎസ്എസ്എസ്ബി

ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഎസ്എസ്എസ്ബി(ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്). എല്‍.ഡി. ക്ലാര്‍ക്ക്, സ്‌റ്റെനോഗ്രാഫര്‍, ലീഗല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, വെല്‍ഫയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് അവസരം. 204 ഒഴിവുകളുണ്ട്. പരസ്യ നമ്പര്‍: 02/2019

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :dsssb.delhigovt

അവസാന തീയതി : മാര്‍ച്ച് 5

shortlink

Related Articles

Post Your Comments

Related Articles


Back to top button