Latest NewsCareerEducation & Career

ഈ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവര്‍ത്തനം പരിരക്ഷയുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മാനസികാരോഗ്യ ടീം രൂപീകരിക്കുന്നതിന് സൈക്യാട്രിസ്റ്റ് (എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎന്‍ബി-ടിസിഎംസി രജിസ്‌ട്രേഷന്‍), പ്രൊജക്ട് ഓഫീസര്‍(എംഎസ്ഡബ്ല്യു-മെഡിക്കല്‍&സൈക്യാട്രി) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫെബ്രുവരി 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം.

Tags

Post Your Comments

Related Articles


Back to top button
Close
Close