Latest NewsNews

മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്തെ ഡി.​എം.​കെ മു​ന്ന​ണിയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി കോ​ണ്‍​ഗ്ര​സ്​ ത​മി​ഴ്​​നാ​ട്​ ഘ​ടകം

ചെ​ന്നൈ:  ക​മ​ല്‍ ഹാ​സ​ന്‍റെ പാര്‍ട്ടിയായ മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്തെ ഡി.​എം.​കെ മു​ന്ന​ണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി കോ​ണ്‍​ഗ്ര​സ്​ ത​മി​ഴ്​​നാ​ട്​ ഘ​ടകം എന്നാല്‍ . ഡി.​എം.​കെക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍.

കമല്‍ഹാസന്‍ മുന്നണിയില്‍ എത്തിയാല്‍ സ്റ്റാലിന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്ന് ഡി.എം.കെ. ആശങ്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നീതി മയ്യത്തിന്റെ രൂപീകരണം മുതല്‍ ക​മ​ല്‍ ഹാ​സ​ന്‍ ബി.​ജെ.​പി​ക്കും കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്കു​മെ​തി​​രാ​യ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ക​മ​ല്‍ ഹാ​സ​നെ കൂ​ടെ കൂട്ടിയാല്‍ മ​തേ​ത​ര വോ​ട്ടു​ക​ള്‍ ചി​ത​റാ​തി​രിക്കുമെന്നും അ​ദ്ദേ​ഹ​ത്തിന്റെ പ്ര​ചാ​ര​ണം ഡി.​എം.​കെയുടെ നേതൃത്വത്തിലുള്ള മു​ന്ന​ണി​ക്ക്​ കൂ​ടു​ത​ല്‍ സഹായകമാകുമെന്നും ത​മി​ഴ്​​നാ​ട്​ കോ​ണ്‍​ഗ്ര​സ്​ പ്ര​സി​ഡ​ന്‍​റ്​ കെ.​എ​സ്. അ​ഴ​ഗി​രി പറഞ്ഞു.

ഡി.​എം.​കെയുടെ മു​ന്ന​ണി​യി​ല്‍ ​നി​ന്നും പു​റ​ത്തു ​വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യത്തിനു തയാറാണെന്നു ക​മ​ല്‍ മുന്‍പ് പ്ര​സ്​​താ​വന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button