Latest NewsInternational

തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം കോടിക്കണക്കിന് രൂപ വിലയുള്ള വജ്രമാണെന്ന് അറിയുന്നത് 33 വർഷങ്ങൾക്ക് ശേഷം; ഒടുവിൽ നടന്നതിങ്ങനെ

വെറും 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്ക് ശേഷം. ലണ്ടൻ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 10 പൗണ്ട് നൽകി ഈ മോതിരം വാങ്ങിയത്. ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. ർഷങ്ങൾ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങൾ അപൂർവ്വമായതിനാലും ഏതാനും ഡോളറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര. എന്നാൽ 25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് ഡെബ്രയ്ക്ക് മനസിലായത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് ലഭിച്ച വില.

 

View this post on Instagram

 

This Superb Fancy light pink diamond will tonight go up for auction in the final session of our Magnificent Jewels and Noble Jewels sale in Geneva ✨ Cushion-shaped and weighing 21.19 carats, the gorgeous stone will appear alongside a superb selection of jewels – more of which can be seen over in @sothebysjewels Story! The sale will begin at 7pm CET #SothebysJewels #SothebysGeneva #DiamondRing

A post shared by Sotheby’s (@sothebys) on

shortlink

Related Articles

Post Your Comments

Related Articles


Back to top button