Latest NewsKerala

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​നു കേ​ര​ള​ത്തി​ലും സാ​ധ്യ​ത​യു​ണ്ടെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​ന്നി​ച്ചു​നി​ല്‍​ക്കാം എ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ അ​പ​ഹാ​സ്യ​നി​ല​പാ​ടി​ന് മ​റു​പ​ടി​യി​ല്ലെ​ന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അദ്ദേഹത്തിന് അല്‍പ്പമെങ്കിലും സെ​ന്‍​സു​ണ്ടെ​ങ്കി​ല്‍ ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്ന് പ​റ​യി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ​ര്‍​ഗീ​യ​ത​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് ആ​ദ്യം കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button