Specials

VIDEO – പ്രണയത്തിന് “നിറം” ചാര്‍ത്തിയ രാജകുമാരന്‍ ചാക്കോച്ചന് ഇത് സ്പെഷല്‍ വാലന്‍റെന്‍സ് ഡേ

  വാലന്‍റെന്‍സ് ഡേ ചാക്കോച്ചന് സ്പെഷിലാണ് വേറെന്നും കൊണ്ടല്ല നടന്‍റെ വ്യത്യസ്ത ഗെറ്റപ്പിലുളള ചിത്രമായ അളള് രാമേന്ദ്രന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ജിസിസി രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്ന വിവരം ചാക്കോച്ചന്‍ തന്നെയാണ് ഫേസ് ബുക്കില്‍ ഒരു വീഡിയോയിലൂടെ പങ്ക് വെച്ചത്. ചിത്രത്തിന്‍റെ ജിസിസി പ്രീമിയര്‍ ഷാര്‍ജയിലെ അല്‍ഹമ് റത്ത് തിയേറ്റലില്‍ വെച്ചാണ് നടക്കുന്നതെന്നും കുഞ്ചക്കോയും ആ അവസരത്തില്‍ അവിടെയുണ്ടാകും ഏവരേയും ക്ഷണിക്കുന്നതായും വിഡിയോയില്‍ പറയുന്നു.

https://www.facebook.com/KunchackoBoban/videos/2151910278472480/?__xts__%5B0%5D=68.ARCcScYraHXRdW_3bJW9Ei4cgnE0H0m7KGudaQiiXyq9-eecKoaL0Ln61wJTwRCcameGXU_Zn4CTf7eY_TvuANqqCPkQpJ8DdAFR-KSqjLSI0dGToGThFgeops42xUmkgq14KEmlPG2FxHQYS2w87GTW5cmN9Hcvxo31ANjhfyOEJ16NhmW5NTJHyGrH4ln-dmTnhBn0wl7wsBCKG4gxy-7eRkxyu58Mx4ZbikpQN2pg8k37PFlvnO5niZs6pPw-ySOo20QvNPCk5Myo52F_nDOKPu59qC4QD9RRJVk89HsEDAhgLiLgJiXGROiWz9OhrM5VlbUmX49UEciPepJjraftBT1WArEmdPMCAg&__tn__=-R

പ്രണയ ചിത്രങ്ങളിലൂടെ എത്തി മലയാളിയുടെ ചോക്ളേറ്റ് നായകനായ കുഞ്ചാക്കോയുടെ വ്യത്യസ്തമായ ഒരു കടന്ന് വരവാണ് അളള് രാമേന്ദ്രന്‍ എന്ന മനോഹര ചിത്രം. കേരളത്തി്ല്‍ മികച്ച പ്രതികരണമാണ് കുഞ്ചാക്കോയുടെ പുതിയ ഗെറ്റപ്പിലുളള കടന്ന് വരവിനും അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിനും ലഭിച്ച് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button