Specials

താരങ്ങളുടെ വാലന്റയിന്‍സ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വൈറലാകാന്‍ കാത്ത് സോഷ്യല്‍ മീഡിയ

ഫെബ്രുവരി 14 പ്രണയ ദിനത്തില്‍ തങ്ങളുടെ വേണ്ടപ്പെട്ടവരുടെയൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാന്‍ മത്സരം. സുഹൃത്തുക്കള്‍ക്കും കുടുംബത്തോടൊപ്പവും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോകുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരിക. ഷബീര്‍ അലുവാലിയ, അര്‍ജുന്‍ ബിജ്ലാനി, ഷരത് ഖേല്‍കര്‍ തുടങ്ങിയവരാണ് വാലന്റൈന്‍സ് ഡേയ്്ക്ക് മുമ്പ് ചില സ്പെഷ്യല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി വാലന്റയിന്‍സ് ഡേ കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കാളികളുമൊത്തുള്ള ഫോട്ടോ ഷൂട്ട് മത്സരങ്ങളായിരിക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ഫോട്ടോകള്‍ കണ്‍ നിറയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.. ടെലിവിഷന്‍ താരങ്ങളുടെ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ചിത്രങ്ങള്‍ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button