Latest NewsKerala

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം : കോ​ട​തിയ​ല​ക്ഷ്യ​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യി​ല്ല

കൊ​ച്ചി: മൂന്നാറിലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണവുമായി ബന്ധപെട്ടു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തിരായ കോ​ട​തിയ​ല​ക്ഷ്യ​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യി​ല്ല. കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി വേ​ണോ​യെ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നു നിർദേശം. ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ര്‍ അ​ഡീ.​എ​ജി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. അതേസമയം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ന​ല്‍​കുവാൻ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button