Latest NewsBollywood

തന്റെ ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സണ്ണിലിയോണ്‍ ( വീഡിയോ)

തന്റെ പൊന്നോമനകളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച്‌ സണ്ണി ലിയോണ്‍. 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ
2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് ദമ്പതികൾ ദത്തെടുത്തത്. അതിന് പിന്നാലെ വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ഇരുവര്‍ക്കും ലഭിച്ചു. നിഷാ കൗര്‍ വെബര്‍ എന്നാണ് ആദ്യ കുഞ്ഞിന്റെ പേര്. അഷര്‍ സിങ് വെബര്‍ , നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ പേര്. ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Words can’t explain the feelings we @dirrty99 have for our family but I’ll try. The last one year with Noah and Asher has been one of the most amazing years of my life. Nisha is the best big sister Noah and Asher could ever have. You are the light of my life and the reason I want to wake up every morning. Your smiles, hugs, kisses, and even your cute crying and whining brings me joy! Happy Birthday to my two little bundles of joy!! My mantra to myself everyday to enjoy every sec I have with my family. “I am here, I am now, In the here, In the now.” Quote by “thigh nanh hunh”

A post shared by Sunny Leone (@sunnyleone) on

shortlink

Related Articles

Post Your Comments

Related Articles


Back to top button