NewsSpecials

വാലന്റൈന്‍സ് ഡേ വീക്കിലെ പ്രത്യേകതങ്ങള്‍ അറിഞ്ഞ് പ്രണയിക്കാം

ഫെബ്രുവരി എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് വാലന്റൈന്‍സ് ഡേയാണ്. അതുപോലെ നമുക്കറിയാം വാലന്റൈന്‍സ് അടുക്കാറായി. ഇനി പ്രണയം പറയാന്‍ പോവുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം പറയാനാകാതെ നഷ്ടപ്പെട്ടവര്‍ക്കും എല്ലാം പ്രധാനപ്പെട്ട ദിവസങ്ങളാണിത്. വാലന്റൈന്‍സ് ഡേ ഫെബ്രുവരി 14 നാണെങ്കിലും ഈ ആഴ്ച്ച മുഴുവന്‍ നമുക്ക് ആഘോഷിക്കാനുള്ള ദിവസങ്ങളാണ്. പ്രണയിതാക്കള്‍ക്ക് ഈ ദിവസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതുപോലെ പ്രണയിച്ച് പിരിഞ്ഞവര്‍ക്കും സുഖമുള്ള ഓര്‍മ്മയായി ഈ ദിവസം ആഘോഷിക്കാം. ഈ ആഴ്ച്ചയില്‍ മൊട്ടിട്ടു തുടങ്ങുന്ന പ്രണയങ്ങള്‍ പൂക്കാനും ഇതുവരെ പ്രണയിക്കാത്തവര്‍ക്ക് പ്രണയിക്കാനുമൊക്കെയുള്ള ദിവസങ്ങളാണ്. ഈ ആഴ്ച്ചയിലെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അതെന്താണെന്നറിയേണ്ടേ…

ഫെബ്രുവരി 7- റോസ് ഡേ

ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ

ഫെബ്രുവരി 9- ചോക്ലേറ്റ് ഡേ

ഫെബ്രുവരി 10- ടെഡി ഡേ

ഫെബ്രുവരി 11- പ്രോമിസ് ഡേ

ഫെബ്രുവരി 12- കിസ്സ് ഡേ

ഫെബ്രുവരി 13- ഹഗ് ഡേ

ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ

Tags

Post Your Comments


Back to top button
Close
Close