Latest NewsIndia

ഹോട്ടലില്‍ തീപിടുത്തം: ഒമ്പത് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇവിടെ പത്തോളം മലയാളി കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസ,മയം തീ അണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിരവധി അഗ്നിശമനസോനാ യൂണിറ്റുകളുടെ നേതൃത്യത്തിലാണ് തീയണക്കലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നത്. ആളുകളെ ഹോട്ടലിനുള്ളില്‍ നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button