HOTEL FIRE

  • May- 2020 -
    28 May
    Latest News

    മുംബൈയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

    മുംബൈ: മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ താമസിപ്പിച്ച ഹോട്ടലിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.…

    Read More »
  • Feb- 2019 -
    17 February
    Latest News
    fire at delhi

    ഹോട്ടലിലെ തീപിടുത്തം; ഉടമ അറസ്റ്റില്‍

    ന്യൂഡൽഹി : ഡൽഹിയിൽ 3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടല്‍ തീപിടുത്തത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. ഹോട്ടല്‍ ഉടമയായ രാകേഷ് ഗോയലിനെയാണ്…

    Read More »
  • 12 February
    Latest News
    arpit palace fire

    ഹോട്ടല്‍ തീപിടുത്തം: മൂന്നു മലയാളികളെ കാണാനില്ല

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തല്‍ മൂന്ന് മലയാളികളെ കാണാനില്ല. അപകടത്തില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചതായണ് സ്ഥിരീകരണം. അതിനിടയിലാണ് ഹോട്ടലില്‍ താമസിച്ചിരുന്നു പത്തോളം മലയാളി കുടുംബങ്ങള്‍…

    Read More »
  • 12 February
    Latest News
    fire at delhi

    ഹോട്ടലില്‍ തീപിടുത്തം: ഒമ്പത് മരണം

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇവിടെ പത്തോളം മലയാളി കുടുംബങ്ങള്‍…

    Read More »
  • Jan- 2019 -
    31 January
    Kerala

    വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം; ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

    ചെങ്ങന്നൂര്‍: ഹോട്ടലിൽ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്നിബാധയെ തുടർന്ന് ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തു വീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി.പിളള…

    Read More »
  • Aug- 2018 -
    12 August
    Kerala
    FIRE

    ദേ​ശീ​യ​പാ​തയിൽ ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്തം

    കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​തയിൽ ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്തം. കോഴിക്കോട് രാമനാട്ടുകാരായിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്തം ഉണ്ടായത്. രാത്രിയായതിനാൽ ഹോട്ടലായിൽ ജീവനക്കാർ ഇല്ലായിരുന്നു. സംഭവത്തിൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. …

    Read More »
  • 6 August
    Latest News
    KUWAIT HOTEL ON FIRE

    കുവൈറ്റിലെ പ്രമുഖ മലയാളി ഹോട്ടലില്‍ തീപിടുത്തം

    കുവൈറ്റ് : കുവൈറ്റിലെ മലയാളി ഹോട്ടലില്‍ തീപിടിത്തം. കുവൈറ്റ് അബ്ബാസിയയുടെ ഹൃദയഭാഗത്തുള്ള അജ്മല്‍ ഹോട്ടലിന്‌ സമീപത്തെ ആലപ്പുഴ റസ്റ്റോറന്റിലാണ്‌ തീപിടിത്തമുണ്ടായത്‌. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.…

    Read More »
Back to top button
Close
Close