Latest NewsIndia

വിവാഹ വേദിയില്‍ കൂട്ടത്തല്ല്: സംഭവം ആഡംബര ഹോട്ടലില്‍ -വീഡിയോ കാണാം

ന്യൂഡല്‍ഹി: വിവാഹ വേദിയില്‍ കൂട്ടത്തല്ല്. പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കം ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മിലുള്ള കൂട്ടത്തല്ലില്‍ പര്യവസാനിക്കുകയായിരുന്നു. അതേസമയം ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്.

അതേസമയം ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മിലുള്ള തല്ല് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കലഹത്തിനിടെ ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകര്‍ത്തു. ഡല്‍ഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

വീഡിയോ കാണാം:

https://www.facebook.com/janakpuri110058/videos/714519298941916/

https://www.facebook.com/janakpuri110058/videos/1977953405847483/

shortlink

Related Articles

Post Your Comments

Related Articles


Back to top button