Latest NewsInternational

ഓടയിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷപ്പെടുത്തി (വീഡിയോ )

ഡ​ര്‍​ബ​ന്‍: പിറന്നപടി അ​ഴു​ക്കു​ചാ​ലിൽ എ​റി​യ​പ്പെ​ട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഡ​ര്‍​ബ​നി​ൽ കഴിഞ്ഞ ദിവസമായിരുന്നു സം​ഭ​വം. രാ​വി​ലെ ഡ​ര്‍​ബ​നി​ലെ ന്യൂ​ല​ന്‍​ഡ് ഈ​സ്റ്റി​ല്‍ വ​ഴി​പോ​ക്ക​രി​ലൊ​രാ​ള്‍ പെ​ണ്‍ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചെ​റി​യ ഓ​ടി​യി​ല്‍​നി​ന്നാ​ണ് കുഞ്ഞിനെ അധികൃതർ രക്ഷിച്ചത്.

അ​ഴു​ക്കു വെ​ള്ളം ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു കുഞ്ഞ്. അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും ചേ​ര്‍​ന്ന് പൈ​പ്പ് മു​റി​ച്ചാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ങ്ങ​നെ​യാ​ണ് കു​ട്ടി അ​ഴു​ക്കു​ചാ​ലി​ല്‍ എ​ത്ത​പ്പെ​ട്ട​തെ​ന്നു സം​ബ​ന്ധി​ച്ച്‌ വി​വ​ര​മി​ല്ല. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button