Education & Career

നഴ്‌സുമാർക്ക് അവസരം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിൽ നഴ്‌സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ്, ജി എൻ എം, എ എൻ എം എന്നീ യോഗ്യതകളും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ ഗവ.വൃദ്ധസദനത്തിൽ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണിക്ക് എടക്കുന്ന ഇന്റർവ്യൂവിന് അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0497 2771300, 9447237812, 9645106654.

Tags

Post Your Comments

Related Articles


Back to top button
Close
Close