Latest NewsCareerEducation & Career

നിരവധി തസ്തികകളിൽ എയിംസില്‍ ഒഴിവ്

വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ്). ഋഷികേശ്, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലാണ് അവസരം. ആകെ 158 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവരങ്ങൾ ചുവടെ

ഭുവനേശ്വര്‍ കേന്ദ്രത്തില്‍ അദ്ധ്യാപക തസ്തികയിലാണ് അവസരം. പ്രൊഫസര്‍-37, അഡീഷണല്‍ പ്രൊഫസര്‍- 24, അസോസിയേറ്റ് പ്രൊഫസര്‍-35, അസിസ്റ്റന്റ് പ്രൊഫസര്‍-29 എന്നിങ്ങനെ ആകെ 125 ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : aiimsbhubaneswar

അവസാന തീയതി : ഫെബ്രുവരി 25

ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ മെഡിക്കല്‍ ഫിസിസ്റ്റ്, ചീഫ് കാഷ്യര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (എ.സി. ല്ക്ക ആര്‍), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ എന്‍ജിനീയര്‍ എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍), സീനിയര്‍ മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍), മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍) എന്നീ തസ്തികകളിലാണ് അവസരം. 33 ഒഴിവാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :aiimsrishikesh

അവസാന തീയതി : മാർച്ച് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button