Jobs & Vacancies

വനിതാ കമ്മീഷനിൽ അവസരം

വയനാട്ടിലെ അവിവാഹിതരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അമ്മമാർക്ക് നിയമസഹായം നൽകുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഒരു കോ-ഓർഡിനേറ്ററെ പ്രതിമാസം 20,000 രൂപ (ഇരുപതിനായിരം രൂപ) ഓണറേറിയം നിരക്കിൽ നിയമിക്കാൻ കേരള വനിതാ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു./ എം.എ.സോഷ്യോളജി യോഗ്യതയുള്ള 25 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയനാട് ജില്ലയിലുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന.

അപേക്ഷ, മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ ഈ മാസം 25 നകം ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button