Latest NewsEducation

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ അടുത്ത് തന്നെ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഭാത കോഴ്സിലേക്കാണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡി.ഇ. ആന്റ് ഒ.എ. (എസ്.എസ്.എല്‍.സി. പാസ്), ടാലി വിത്ത് ജി.എസ്.ടി (പ്ലസ്ടു കൊമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ.(എസ്) (പ്ലസ്ടു പാസ്) കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം – ഫോണ്‍: 8547141406, 0471-2560332.

shortlink

Related Articles

Post Your Comments

Related Articles


Back to top button