Latest NewsEducationEducation & Career

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ ഓവര്‍മാന്‍, മൈനിങ്‌ സിര്‍ദാര്‍, സര്‍വേയര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 72 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : മാര്‍ച്ച് 10

Tags

Related Articles

Post Your Comments


Back to top button
Close
Close