Latest NewsIndia

മോഷണം കണ്ടെത്തിയ സൂപ്പർവൈസറെ തലക്കടിച്ച് കൊന്നു; പ്രതികൾ പിടിയിൽ

മാപ്പ് പറയാനെന്ന വ്യാജേന വിളിച്ച്കൊണ്ടുപോയി നാ​ഗേഷിനെ തലക്കടിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു

ബെം​ഗളുരു; മോഷണം കണ്ടെത്തിയ സൂപ്പർവൈസറെ തലക്കടിച് കൊന്ന പ്രതികൾ പോലീസ് പിടിയിലായി. ക​ഗലിപുര സ്വദേശി നാ​ഗേഷ് (42) ആണ് കൊല്ലപ്പെട്ടത്.

മുഹമ്മദ്, സുഹൈൽ, ഇസ്മയിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കമ്പനിയിൽ ഡ്രാവറായ മുഹമ്മദ് നിർമ്മാണ് സ്ഥലത്ത് നിന്ന് കമ്പികളും സിമന്റും അടക്കമുള്ളവ മോഷ്ട്ടിക്കുന്നത് നാ​ഗേഷ് കണ്ടുപിടിച്ചതണ് സംഭവത്തിനധാരം.

മാപ്പ് പറയാനെന്ന വ്യാജേന വിളിച്ച്കൊണ്ടുപോയി നാ​ഗേഷിനെ തലക്കടിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button